Wed, May 8, 2024
31.3 C
Dubai

കോവിഡിന്റെ സങ്കീർണതകളും അപകട സാധ്യതയും; സോഡിയം അളവിന് മുഖ്യ പങ്കെന്ന് പഠനം

ശ്വാസകോശ രോഗങ്ങൾ, പ്രമേഹം ഹൈപ്പർടെൻഷൻ തുടങ്ങി കോവിഡ്-19ന്റെ അപകട സാധ്യത കൂട്ടുന്ന പല ഘടകങ്ങളും ഉണ്ട്. ഇക്കൂട്ടത്തിലേക്ക് ഒന്നുകൂടെ കൂട്ടിച്ചേർക്കപ്പെടുകയാണ്; സോഡിയം അസന്തുലിതാവസ്‌ഥ ആണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട കാരണം. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍...

സംസ്‌ഥാനത്ത്‌ വീണ്ടും ആശങ്കയായി സിക വൈറസ്; ഈഡിസ് കൊതുകുകളെ കരുതിയിരിക്കാം

സിക വൈറസ് സംസ്‌ഥാനത്ത്‌ വീണ്ടും വെല്ലുവിളി ഉയർത്തുന്നു. തലശേരി കോടതിയിലെ ജഡ്‌ജിമാർക്കും ജീവനക്കാർക്കും അഭിഭാഷകർക്കും സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെയാണ് സിക വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങി...

കടുത്ത മാനസിക സമ്മര്‍ദം അമിത വണ്ണത്തിന് കാരണമായേക്കാം

മാനസിക സമ്മര്‍ദം കൂടുന്നത് വണ്ണം കൂടുന്നതിനും കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. മാനസിക സമ്മര്‍ദം ദഹന പ്രക്രിയയെ തടസപ്പെടുത്തുന്നു. ഇതിനാലാണ് മാനസിക സമ്മര്‍ദം കൂടുമ്പോള്‍ അമിത വണ്ണവും കൂടുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് കൂടാതെ...

കഴിക്കാന്‍ പാടില്ലാത്ത ചില ബ്രേക്ക്ഫാസ്‌റ്റുകള്‍ 

ബ്രേക്ക് ഫാസ്‌റ്റ് എന്നത് ഒരു ദിവസത്തെ വളരെ പ്രധാനപ്പെട്ട ഭക്ഷണമാണ്. എന്നാല്‍ പലരും ഇത് കഴിക്കുന്ന കാര്യത്തില്‍ അല്‍പം പ്രയാസവും മടിയും കാണിക്കാറുണ്ട്. ബ്രേക് ഫാസ്‌റ്റുകൾ വളരെ പ്രാധാനപെട്ടവ ആണെങ്കിലും കഴിക്കാന്‍ പാടില്ലാത്ത...

കുട്ടികളിലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ മാറുമെന്ന് പഠനം

ലണ്ടന്‍: കോവിഡ് മുക്‌തരായ കുട്ടികളില്‍ കണ്ടു വരുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ണമായും മാറുമെന്ന് വ്യക്‌തമാക്കി പുതിയ പഠനങ്ങൾ. ഇന്ത്യ ഉള്‍പ്പടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ കോവിഡ്...

കോവിഡ് ചികിൽസയ്‌ക്ക് ആയുഷ്-64 ഗുളിക ഉപയോഗിക്കാം; കേന്ദ്ര ആയുഷ് മന്ത്രാലയം

ഗുരുതരാവസ്‌ഥയിൽ അല്ലാത്ത കോവിഡ് രോഗികളുടെ ചികിൽസയ്‌ക്ക് ഇനി ആയുഷ്-64 എന്ന ആയുർവേദ ഗുളിക ഉപയോഗിക്കാം. കേന്ദ്ര ആയുഷ് മന്ത്രാലയം ആയുർവേദ ഫിസിഷ്യൻമാർക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി. ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിൽസയ്‌ക്ക് നാഷണൽ ക്ളിനിക്കൽ...

ഇ സഞ്‌ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്‌ജം; വീട്ടിലിരുന്ന് വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്‌ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്‌ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ്...

കോവിഡ് പുതിയ വകഭേദം; ‘ഇജി.5’ ഖത്തറിൽ സ്‌ഥിരീകരിച്ചതായി റിപ്പോർട്

ദോഹ: ഖത്തറിൽ കോവിഡിന്റെ പുതിയ വകഭേദം 'ഇജി.5' (EG.5) സ്‌ഥിരീകരിച്ചതായി റിപ്പോർട്. ഏതാനും കേസുകൾ റിപ്പോർട് ചെയ്‌തതായി ഖത്തർ പൊതുജനാരോഗ്യം മന്ത്രാലയം അറിയിച്ചു. പുതിയ വകഭേദം സ്‌ഥിരീകരിച്ചവരിൽ ആരോഗ്യനില തൃപ്‌തികരമാണെന്നും നിലവിൽ ആശുപത്രിയിൽ...
- Advertisement -