Fri, May 10, 2024
31 C
Dubai

എന്‍ജിനില്‍ പരിഷ്‌കാരങ്ങളുമായി വിപണി കീഴടക്കാന്‍ മഹീന്ദ്രയുടെ ‘മരാസൊ’

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് (ബിഎസ്6) നിലവാരമുള്ള എന്‍ജിനോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ 'മരാസൊ' വിപണിയില്‍. നവീകരിച്ച ഡീസല്‍ എന്‍ജിനാണ് മഹീന്ദ്രയുടെ ഈ വിവിധോദ്ദേശ്യ വാഹന(എംപിവി)ത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ 'മരാസൊ'...

വാഹന വിപണി ഉണർവിലേക്ക്; വിൽപനയിൽ വളർച്ച

കൊച്ചി: കോവിഡ് 19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് വാഹന നിർമ്മാണ മേഖല ഉണർവിലേക്കെന്ന് റിപ്പോർട്ട്. ജൂലൈ മാസത്തെ അപേക്ഷിച്ച് ഓ​ഗസ്റ്റിൽ വിൽപനയിൽ വർദ്ധന രേഖപ്പെടുത്തി. 19 ശതമാനം വർദ്ധനയാണ് ഓ​ഗസ്റ്റിൽ വാഹന...

ഹോണ്ട ജാസ് ബിഎസ് 6 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

2020 ജാസ് പുറത്തിറക്കി ഹോണ്ട കാര്‍സ് ഇന്ത്യ. പുത്തന്‍ ജാസിന്റെ പ്രധാന മാറ്റം ഡീസല്‍ എഞ്ചിനില്ല എന്നതാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ജാസ് ഇനി ലഭ്യമാകൂ. 89 ബിഎച്ച്പി പവറും...

വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി നീട്ടി

ന്യൂഡല്‍ഹി: വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയ എല്ലാ രേഖകളുടെയും കാലാവധി നീട്ടി ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. ഫെബ്രുവരി ഒന്നിന്...

ലൈസന്‍സ് കാത്ത് ലക്ഷകണക്കിന് ആളുകള്‍; വന്‍ പ്രതിസന്ധിയില്‍ ഡ്രൈവിങ് പഠന മേഖല

കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ നിലച്ചതോടെ ലൈസന്‍സിന് കാത്തിരിക്കുന്നത് ആറുലക്ഷമാളുകള്‍. അഞ്ചു മാസത്തില്‍ കൂടുതലായി ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മാര്‍ച്ചിനു മുന്‍പെടുത്ത ലേണേഴ്സ് ലൈസന്‍സുകളുടെ കാലാവധി സെപ്റ്റംബര്‍ 30...

സാംസങ് ഫോണുകളുടെ നിര്‍മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ കമ്പനിയായി സാംസങ് തങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേയ്ക് മാറ്റുന്നു. മൂന്ന് ലക്ഷം കോടി രൂപ മൂല്യമുള്ള ഫോണുകള്‍ രാജ്യത്ത് നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍...

വിലകുറച്ചു, ഓഫറുകൾ പ്രഖ്യാപിച്ചു; മത്സരം ശക്തമാക്കാനൊരുങ്ങി മഹീന്ദ്ര

വാഹനങ്ങളുടെ എണ്ണം കൂടിയതിനെത്തുടർന്നുണ്ടായ മത്സരത്തെ അതിജീവിക്കാൻ പുതിയ പരീക്ഷണങ്ങളുമായി മഹീന്ദ്രയുടെ എക്‌സ്‌യുവി 300. തിരഞ്ഞെടുത്ത വേരിയന്റുകളുടെ വില കുറച്ചിരിക്കുകയാണ് മഹീന്ദ്ര. 70,000 രൂപ വരെയാണ് വില കുറഞ്ഞിരിക്കുന്നത്. മുമ്പ് 8.30 ലക്ഷത്തിലായിരുന്നു എക്‌സ്‌യുവി...

നിരവധി സവിശേഷതകളുമായി ഹീറോയുടെ എക്സ്ട്രീം 160 R കേരളത്തിലും

ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിനു വിരാമമിട്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ എക്സ്ട്രീം 160 R കേരളത്തിലും എത്തി. നിരവധി സവിശേഷ ഫീച്ചറുകളോടെയാണ് സമാനതകളില്ലാത്ത റൈഡിംഗ്‌ അനുഭവം...
- Advertisement -