Fri, May 3, 2024
30 C
Dubai

കടലിൽ കാണാതായ ഒമാൻ പൗരൻമാർ തിരികെയെത്തി; രണ്ടാം ജൻമമെന്ന് യുവാക്കൾ

മസ്‌കറ്റ്: ഒമാനിൽ കടലിൽ കാണാതായ രണ്ട് യുവാക്കൾ തിരികെയെത്തി. പത്ത് ദിവസത്തിന് ശേഷമാണ് ഇരുവരും രാജ്യത്തേക്ക് എത്തിയത്. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ അശ്ഖറ തീരത്തു നിന്ന് ജൂണ്‍ ഒന്‍പതിന് മൽസ്യബന്ധനത്തിന്...

ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഒമാൻ എയർ

മസ്‌ക്കറ്റ്: സമ്മർ ഷെഡ്യൂളിൽ 8 ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. സർവീസുകൾ വർധിപ്പിച്ച ഇന്ത്യൻ നഗരങ്ങളിൽ കേരള സെക്‌ടറുകളും ഉൾപ്പെടുന്നുണ്ട്. കോഴിക്കോട്, കൊച്ചി സെക്‌ടറുകളിലേക്കാണ്...

മസ്‌ക്കറ്റ്-കണ്ണൂർ; സർവീസ് ആരംഭിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ

മസ്‌ക്കറ്റ്: മസ്‌ക്കറ്റിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. ജൂൺ 21ആം തീയതി മുതലാണ് സർവീസ് ആരംഭിക്കുക. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായി ആഴ്‌ചയിൽ മൂന്ന് ദിവസം സർവീസ്...

പ്രവാചക നിന്ദ; പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും

ഡെൽഹി: ബിജെപി വക്‌താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്‌താവന രാജ്യത്തിന് പുറത്തും വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു. ഇന്ത്യൻ സ്‌ഥാനപതിയെ വിളിച്ചു വരുത്തിയ...

മരുന്നുകളുമായി എത്തുന്നവർ കൃത്യമായ രേഖകളും കയ്യിൽ കരുതണം; ഒമാൻ

മസ്‌ക്കറ്റ്: മരുന്നുമായി ഒമാനിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ കൃത്യമായ രേഖകൾ കയ്യിൽ കരുതണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഒമാൻ എയർപോർട്ട്സ്‌ അധികൃതരാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ നിരവധി ആളുകളാണ് കൃത്യമായ രേഖകൾ ഇല്ലാതെ...

രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട് ചെയ്‌തിട്ടില്ല; ഒമാൻ

മസ്‌ക്കറ്റ്: രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട് ചെയ്യുകയോ, രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുകയോ ചെയ്‌തിട്ടില്ലെന്ന് വ്യക്‌തമാക്കി ഒമാൻ. ലോകരാജ്യങ്ങളിൽ കുരങ്ങുപനി ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഒമാൻ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒമാൻ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം...

തൊഴില്‍, താമസ നിയമലംഘനം; ഒമാനിൽ 30 പ്രവാസികള്‍ അറസ്‌റ്റില്‍

മസ്‍കറ്റ്: തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ പ്രവാസികൾ പിടിയിൽ. 30 പ്രവാസികളെയാണ് നിയമ ലംഘനം നടത്തിയതിന് റോയല്‍ ഒമാന്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇത്രയും...

മസ്‌കറ്റില്‍ പൊതുസ്‌ഥലത്ത് തുപ്പിയാല്‍ നടപടി

മസ്‌കറ്റ്: പൊതുസ്‌ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ കർശന നടപടിക്കൊരുങ്ങി മസ്‌കറ്റ് നഗരസഭ. ആരെങ്കിലും പൊതുസ്‌ഥലത്ത് തുപ്പുകയാണെങ്കില്‍ 20 റിയാല്‍ പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചു. പൊതു സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകള്‍ ഒഴിവാക്കാനും പരിസ്‌ഥിതി സംരക്ഷണം മുൻനിർത്തിയുമാണ് നടപടിയെന്ന്...
- Advertisement -