Fri, May 3, 2024
30 C
Dubai

ഒമാനിൽ 24 മണിക്കൂറിൽ 1,216 കോവിഡ് കേസുകൾ; 11 മരണം

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം ഒമാനിൽ 1000 കടന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. 1,216 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ പ്രതിദിന...

ലോകത്തിലെ ഹിന്ദുമത വിശ്വാസിയായ ഏക ഷെയ്ഖ്; കനക്‌സി ഖിംജി വിടവാങ്ങി

മസ്‌കറ്റ്: ഒമാനിലെ മുതിർന്ന വ്യവസായിയും രാജ്യത്തെ ആദ്യ ഇന്ത്യൻ സ്‌കൂളിന്റെ സ്‌ഥാപകനുമായ കനക്‌സി ഗോകൽദാസ് ഖിംജി അന്തരിച്ചു. 85 വയസായിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ശക്‌തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്‌തി...

കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാം; പ്രവാസികൾക്ക് ആശ്വാസം

മസ്‌കറ്റ്: ഒമാനിൽ കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാൻ അവസരം. സെപ്‌റ്റംബർ ഒന്ന് വരെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ ഒഴിവാക്കിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഓഗസ്‌റ്റ്‌ 31 വരെയാണ് പുതുക്കാനുള്ള...

ദേശീയ കോവിഡ് സർവേയുടെ അവസാനഘട്ടം ഇന്ന്; നിബന്ധനകളില്ല

മസ്‌കറ്റ്: ഒമാനിലെ കോവിഡ് വൈറസ് ബാധയെ കുറിച്ചുള്ള ദേശീയ സെറോജിക്കൽ സർവേയുടെ നാലാമത്തേതും അവസാനത്തേതുമായ ഘട്ടം ഇന്ന് ആരംഭിക്കും. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആഴം കണ്ടെത്തുകയാണ് സർവേയുടെ പ്രധാന ലക്ഷ്യം. വിവിധ ഗവർണറേറ്റുകളിലെ രോഗബാധയും...

കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍

മസ്‌കറ്റ്: കോഴിക്കോട് സ്വദേശിയെ ഒമാനിലെ താമസ സ്‌ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര കുറ്റ്യാടി കക്കട്ടില്‍ സ്വദേശി താഹിറിനെയാണ് ബിദായയിലെ താമസ സ്‌ഥലത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 29 വയസായിരുന്നു. അഞ്ചുവര്‍ഷത്തോളമായി ബുറൈമിയില്‍ ജോലി...

കോവിഡ് മാര്‍ഗനിര്‍ദേശ ലംഘനം; 10 പ്രവാസികള്‍ക്ക് എതിരെ ഒമാനില്‍ നടപടി

ഒമാന്‍ : ഒമാനില്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച 10 പ്രവാസികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച പ്രവാസികള്‍ക്ക് എതിരെയാണ് നടപടി. ഇവരില്‍ എട്ട് പേര്‍ക്ക് 1000 റിയാല്‍...

ആരോഗ്യ മേഖലയിലെ സ്വദേശിവൽക്കരണം; ഒമാനിൽ പ്രവാസികൾക്ക് തിരിച്ചടി

മസ്‌ക്കറ്റ്: ആരോഗ്യമേഖലയിൽ സ്വദേശിവൽക്കരണം ശക്‌തമാക്കാനുള്ള തീരുമാനത്തിൽ ഒമാൻ. ആരോഗ്യ മന്ത്രാലയവും, തൊഴിൽ മന്ത്രാലയവും ഇത് സംബന്ധിച്ച ധാരണയിലെത്തി. നഴ്‌സിംഗ്-പാരാമെഡിക്കൽ ഉൾപ്പടെയുള്ള വിഭാഗങ്ങളിൽ പ്രവാസി ജീവനക്കാർക്ക് പകരം സ്വദേശി ജീവനക്കാരെ നിയമിക്കാനാണ് നിലവിൽ നീക്കം...

ഡ്രൈവർ വിസ പുതുക്കൽ; ഒമാനിൽ സാധുവായ ലൈസൻസ് നിർബന്ധമാക്കി

മസ്‌കറ്റ്: ഒമാനി ഡ്രൈവർ തസ്‌തികയിലെ വിസ പുതുക്കി ലഭിക്കുന്നതിനായി പുതിയ നിബന്ധന ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ്. ഡ്രൈവർ വിസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസൻസ് നിർബന്ധമാക്കിയാണ് ഉത്തരവിറങ്ങിയത്. ജൂൺ ഒന്ന് മുതൽ ഈ നിബന്ധന...
- Advertisement -