Fri, May 3, 2024
31.2 C
Dubai

നിയമം ലംഘിച്ച് മൽസ്യബന്ധനം; ഒമാനിൽ 11 ബോട്ടുകൾ പിടിച്ചെടുത്തു

മസ്‌ക്കറ്റ്: ഒമാനിൽ 11 മൽസ്യ ബന്ധനബോട്ടുകൾ അധികൃതർ പിടിച്ചെടുത്തു. നിയമം ലംഘിച്ച് മൽസ്യബന്ധനം നടത്തിയതിനാണ് ബോട്ടുകൾ പിടിച്ചെടുത്തത്. കൂടാതെ ഒരു ബോട്ടിൽ ഉണ്ടായിരുന്ന 4 പ്രവാസികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. തുടർ നടപടികൾ...

പാറ ഇടിഞ്ഞു വീണുണ്ടായ അപകടം; ഒമാനിൽ മരണസംഖ്യ 13 ആയി

മസ്‌ക്കറ്റ്: ഒമാനിൽ പാറ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മരണം 13 ആയി. അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്നും രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ വീണ്ടും ഉയർന്നത്. കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ അപകടം നടന്നത്. ഒമാനിലെ...

കോവിഡ് രോഗികൾ കൂടുന്നു; ഒമാനിൽ വീണ്ടും സഞ്ചാര വിലക്ക്

മസ്‍കത്ത്: കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധന വന്നതോടെ രാത്രി യാത്രകൾക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി ഒമാൻ. ഒക്‌ടോബർ 11 മുതൽ 24 വരെയായിരിക്കും രാത്രി സഞ്ചാരങ്ങൾക്ക് നിയന്ത്രണം ഉണ്ടാകുക. രാത്രി എട്ട് മണി...

രാജ്യത്ത് കോവിഡ് വാക്‌സിന് പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല; ഒമാന്‍ ആരോഗ്യ മന്ത്രി

മസ്‌കറ്റ്: ഒമാനില്‍ ഇതുവരെ കോവിഡ് വാക്‌സിന് പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് അറിയിച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍-സഈദി. മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും...

അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്​പ്രസ്

മസ്‌ക്കറ്റ്: ജനുവരി 1ന് അധിക സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്‌സ്​പ്രസ് അറിയിച്ചു. കൊച്ചിയിൽനിന്ന്​ മസ്​കറ്റിലേക്കും തുടർന്ന്​ മസ്​കറ്റിൽ നിന്ന്​ കണ്ണൂരിലേക്കുമാണ് അധിക സർവീസ് നടത്തുക. ഒരാഴ്‌ച മുതൽ വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന്...

ന്യൂനമർദ്ദം ശക്‌തമാകുന്നു; ഒമാൻ തീരത്തും കനത്ത മഴക്ക് സാധ്യത

മസ്‌ക്കറ്റ് : അറേബ്യന്‍ കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്‌തമാകുന്നതോടെ, ഒമാന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ഒമാൻ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ശക്‌തമായ കാറ്റിനും...

ഫൈസര്‍ വാക്‌സിന്റെ ആദ്യ ബാച്ച് ഒമാനില്‍ ബുധനാഴ്‌ചയെത്തും

മസ്‌ക്കറ്റ് : ബുധനാഴ്‌ചയോടെ ഒമാനില്‍ ആദ്യ ബാച്ച് കോവിഡ് വാക്‌സിന്‍ എത്തുമെന്ന് വ്യക്‌തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഫൈസര്‍ വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്...

ഒമാൻ സൗജന്യ സന്ദർശക വിസക്ക് നിബന്ധന; എല്ലാ ഇന്ത്യക്കാർക്കും ലഭിക്കില്ല

മസ്‌ക്കറ്റ്: ഒമാനിൽ 10 ദിവസത്തെ സൗജന്യ സന്ദർശക വിസ അനുവദിക്കുന്നതിന് നിബന്ധന. ആനുകൂല്യം ഇന്ത്യയടക്കമുള്ള 25 രാജ്യങ്ങളിലെ എല്ലാവർക്കും ലഭിക്കില്ല. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സ്‌ഥിര...
- Advertisement -