Fri, May 3, 2024
24.8 C
Dubai

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര

തിരുവനന്തപുരം: വിദ്യാർഥികൾക്ക് പുതിയ സേവനവുമായി ഗതാഗതവകുപ്പ്. സംസ്‌ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചു. കെഎസ്ആർടിസിയിലും പ്രൈവറ്റ് ബസുകളിലും യാത്രാ ഇളവ് ലഭ്യമായിരിക്കും. എന്നാൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് ഈ...

ആലത്തൂർ ‘കൃപ’ പാലിയേറ്റീവ് രംഗത്ത് മാതൃക; 169 രോഗികൾക്ക് തണൽ

പാലക്കാട്: ജില്ലയിലെ ആലത്തൂർ താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘കൃപ’ പാലിയേറ്റീവ് (Alathur Kripa Palliative Clinic is a model in palliative care) രംഗത്ത് സൃഷ്‌ടിക്കുന്നത് സമാനതകളില്ലാത്ത മാനുഷ്യക സേവനമാണ്. മിക്ക...

മത സൗഹാർദ്ദത്തിന്റെ കേരള മോഡൽ; നബിദിന റാലിയെ വരവേറ്റ് ക്ഷേത്രം ഭാരവാഹികൾ

കൊല്ലം: മത സൗഹാർദ്ദത്തിന്റെ, സാഹോദര്യത്തിന്റെ നബിദിനാഘഷമാണ് കൊല്ലം അഞ്ചലിലെ ഏരൂരിൽ ഇന്ന് നടന്നത്. അഞ്ചൽ ഏരൂർ ഇളവറാംകുഴി മുഹ്‌യുദ്ദീൻ മുസ്‌ലിം ജമാഅത്തിന്റെ നബിദിന റാലിയെ, ക്ഷേത്രം ഭാരവാഹികളാണ് മധുരം നൽകി സ്വീകരിച്ചത്. ശിവപുരം...

ഭിന്നശേഷിക്കാർക്ക് താങ്ങായി മമ്മൂട്ടി; ഇലക്‌ട്രിക്‌ വീൽചെയറുകൾ വിതരണം ചെയ്‌തു

ഭിന്നശേഷിക്കാരായ ആളുകൾക്ക് ഇലക്‌ട്രിക്‌ വീൽചെയറുകൾ വിതരണം ചെയ്‌ത്‌ നടൻ മമ്മൂട്ടി. മലപ്പുറത്താണ് വിതരണം ചെയ്‌തത്‌. പ്രമുഖ ഐടി കമ്പനിയായ യുഎസ്‌ടി ഗ്ളോബലിന്റെ സഹായത്തോടെയുള്ള ഇലക്‌ട്രിക്‌ വീൽചെയറുകൾ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍...

സ്വർണവും രേഖകളും അടങ്ങിയ ബാഗ് കളഞ്ഞുകിട്ടി; ഉടമയെ തിരികെ ഏൽപ്പിച്ചു വിദ്യാർഥികൾ

ഇടുക്കി: വഴിയിൽ കിടന്ന് കിട്ടിയ സ്വർണമടങ്ങിയ ബാഗ് ഉടമയെ തിരികെ ഏൽപ്പിച്ചു മാതൃകയായി വിദ്യാർഥികൾ. രാജമുടി വരിക്കാനിക്കൽ സ്വദേശി ബനഡിക്‌ട്, സുഹൃത്ത് പ്ളാന്തോട്ടത്തിൽ അഭിജിത്ത് എന്നിവരാണ് നാട്ടുകാർക്കും വിദ്യാലയത്തിനും അഭിമാനമായി മാറിയത്. കഴിഞ്ഞ...

ഗിരീഷിനും സുജാതക്കും അടച്ചുറപ്പുള്ള വീട്ടിൽ ഓണമുണ്ണാം; സ്‌നേഹവീട് കൈമാറി

പെരിഞ്ഞനം: ഭിന്നശേഷിക്കാരനായ കിഴക്കേടത്ത് ഗിരീഷിനും സഹോദരി സുജാതക്കും ഇത്തവണ സന്തോഷം നിറഞ്ഞ ഓണ നാളുകളാണ്. ഇരുവരുടെയും അടച്ചുറപ്പുള്ള വീടെന്ന സ്വപ്‍നം സാക്ഷാത്കരിച്ചിരിക്കുകയാണ് മതിലകം ബ്ളോക്ക് പഞ്ചായത്ത്. ഓണ സമ്മാനമായി മതിലകം ബ്ളോക്ക് പഞ്ചായത്തത്തിന്റെ...

സ്‌റ്റേഡിയം നിർമിക്കാൻ ഇഷ്‌ടദാനമായി രണ്ടേക്കർ ഭൂമി; കായിക പ്രേമികളുടെ ഹൃദയം കവർന്ന് കാർത്യായനിയമ്മ

മലപ്പുറം: കായിക പ്രേമികളുടെ ഹൃദയം കവരുകയാണ് ചാലിയാർ പഞ്ചായത്തിലെ അകമ്പാടം കൊന്നോല കാർത്യായനിയമ്മ. മറ്റൊന്നും കൊണ്ടല്ല, നാട്ടിലെ കായിക പ്രേമികൾക്ക് ഈ അമ്മ നൽകിയ പുണ്യ പ്രവൃത്തി കൊണ്ടാണ്. ഒരുപക്ഷേ കേരള ചരിത്രത്തിൽ...

കാഴ്‌ചയില്ലാത്ത വിൽപ്പനക്കാരന്റെ ലോട്ടറികൾ തട്ടിയെടുത്തു അജ്‌ഞാതൻ; സഹായ ഹസ്‌തവുമായി സനോജ്

കൊച്ചി: എറണാകുളം കാലടിയിൽ കാഴ്‌ച ശക്‌തിയില്ലാത്ത ലോട്ടറി വിൽപ്പനക്കാരന്റെ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയ വാർത്തയറിഞ്ഞു സഹായ ഹസ്‌തവുമായി ഒരു വ്യാപാരി. മറ്റൂർ ജങ്ഷനിൽ നിന്നാണ് മോഷണത്തിന്റെയും ഒപ്പം കാരുണ്യത്തിന്റെയും വാർത്തകൾ പുറത്തുവരുന്നത്....
- Advertisement -